മദ്യപിച്ച് വാഹനമോടിച്ച് രണ്ട് തൊഴിലാളികളെ കൊന്നു; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍
September 1, 2018 2:23 pm

ജയ്പൂര്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് നടപ്പാതയിലേക്ക് ഇടിച്ചുകയറ്റി രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവിന്റെ മകന്‍ അറസ്റ്റിലായി. ബി.ജെ.പിയുടെ,,,

Top