ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ബിജെപി നേതാവും മക്കളും അറസ്റ്റില്‍. രണ്ട് വര്‍ഷം മുമ്പ് 22കാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ്,,,
ഡല്‍ഹി: ദേശഭക്തര്‍, ദേശസ്‌നേഹികള്‍ എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നത് ബിജെപിക്കാരാണ്. ബിജെപിയുടെ മുന്നില്‍ മറ്റാരും ദേശ സ്‌നേഹികളല്ല. എന്നാല്‍ അങ്ങനെയുള്ള,,,
ഡല്‍ഹി: മധ്യപ്രദേശില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപിയുടെ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചേരുന്നു എന്ന്,,,
ഡല്‍ഹി: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് പണി നല്‍കി തോറ്റ മന്ത്രിയും. ബിജെപിയുടെ ശക്തിസാമ്രാജ്യമായിരുന്ന മധ്യപ്രദേശില്‍ അധികാരം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.,,,
മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗമാണ് കമല്‍നാഥിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. 114 കോൺഗ്രസ് എംഎൽഎമാർക്ക്,,,
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയത് ബിജെപിയുടെ തന്നെ തന്ത്രങ്ങള്‍ കൂട്ടുപിടിച്ച്. ബിജെപി ഹിന്ദുത്വം ആയുധമാക്കിയപ്പോള്‍ കോണ്‍ഗ്രസും അത്,,,
ഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. കനത്ത മത്സരമാണ് ഇരു പാര്‍ട്ടിക്കിടയിലും നടക്കുന്നത്. അതിനിടയില്‍ മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി,,,
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന ആഘാതത്തിലാണ് ബിജെപി. കോണ്‍ഗ്രസാകട്ടെ തിരിച്ചുവരവ് ആഘോഷിക്കുന്ന തിരക്കിലും. ബിജെപി ക്യാമ്പുകളില്‍,,,
ഭോപ്പാല്‍: 15 വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങിയ ബിജെപിയും അറുതി കുറിക്കാന്‍ പോരിനിറങ്ങിയ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം,,,
മധ്യപ്രദേശ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഇരു പാര്‍ട്ടികളും മധ്യപ്രദേശില്‍ പ്രതീക്ഷയിലുമാണ്. എന്നാല്‍ ചിത്രങ്ങള്‍ മാറി മറിയുന്ന,,,
കൊച്ചി:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റിക്കോർഡ് വിജയത്തിലേക്ക് എത്തുമെന്ന് എക്സിറ്റ് പോൾ.ഞെട്ടലോടെ ഭരണകക്ഷിയായ ബിജെപി .അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളില്‍,,,
ഭോപ്പാല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് പ്രസ്താവനകള്‍ കൊണ്ടാണ്. സദാചാരത്തിലൂന്നിയുള്ളതും പുരോഗമനം തൊട്ടുതീണ്ടാത്തതുമാണ് അവരുടെ ഒട്ടുമിക്ക,,,