bjp
ആരാണ് മോശം മുഖ്യമന്ത്രി? ഗൂഗിളിന്റെ ഉത്തരം പിണറായി..പ്രതിരോധ ക്യാംപെയ്‌നുമായി സഖാക്കളും
January 7, 2019 12:32 pm

തിരുവനന്തപുരം: മോശം മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഗൂഗിളിന്റെ ഉത്തരം പിണറായി വിജയന്‍ എന്നാണ്. പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് തിരച്ചിലില്‍ ആദ്യം,,,

കാക്കിക്കുള്ളില്‍ കാവി: മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങള്‍ ചോരുന്നു, ബിജെപി നേതാക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതാര്?
January 7, 2019 12:09 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാവിവരങ്ങളടക്കം ചോരുന്നതായി റിപ്പോര്‍ട്ടുകള്‍. പോലീസില്‍ നിന്ന് തന്നെയാണ് ഈ വിവരങ്ങള്‍ ചോരുന്നതെന്നും ഈ വിവരങ്ങള്‍,,,

എതിരാളികള്‍ പോലീസാണ്, പോലീസിനെ അടിക്കൂ, ഒന്നും സംഭവിക്കില്ലെന്ന് ബി.ജെ.പി നേതാവ്
January 7, 2019 10:56 am

കൊല്‍ക്കത്ത: ബിജെപിയുടെ എതിരാളികള്‍ പോലീസാണെന്നും പോലീസിനെ അടിക്കൂ ഒന്നും സംഭവിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് അണികളോട്. പശ്ചിമബംഗാളിലെ ബിര്‍ഭും,,,

അക്രമികളെ പൂട്ടും!! പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്; സിവില്‍ കേസില്‍ കുടുങ്ങും
January 6, 2019 11:17 am

ശബരിമലയില്‍ യുവതി പ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളത്തിലാകമാനം നടന്ന വ്യാപക അക്രമത്തിലെ,,,

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വീണ്ടും സംഘപരിവാര്‍ അനുകൂല നിലപാട്; ബിജെപിക്കാരെ മാലയിട്ട് സ്വീകരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
January 5, 2019 7:24 pm

ചെറുതോണി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് സംഘപരിവാര്‍ അനുകൂല നിലപാടാണെന്ന് വ്യാപക വിമര്‍ശനം മുമ്പുതന്നെ ഉയര്‍ന്നിട്ടുണ്ട്. അതിനെ ശരിവയ്ക്കുന്ന രീതിയില്‍,,,

ശബരിമല വിഷയം കത്തിച്ചു നിര്‍ത്താന്‍ ബിജെപി ദേശീയ നേതൃത്വം; നേതാക്കന്മാര്‍ കേരളത്തിലേയ്ക്ക്‌
January 5, 2019 5:31 pm

ശബരിമല സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി ബിജെപി. ദേശീയ നേതാക്കളെ എത്തിച്ചുള്ള പദ്ധതികൾക്കാണ് ബിജെപി രൂപം നൽകുന്നത്.   ഇതിന്റെ ഭാഗമായി ദേശീയ നേതാക്കൾ ,,,

ആര്‍എസ്എസിന് കോടിയേരിയുടെ കൊട്ട്: കേരളത്തെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്കില്ല
January 5, 2019 2:29 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിന് പിന്നാലെ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ആര്‍എസ്എസിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കൊട്ട്. സംസ്ഥാനത്ത് അരാജകത്വം,,,

കോടതിയും സര്‍ക്കാരും: പേടിച്ച തന്ത്രി നിലപാട് മാറ്റി, ശുദ്ധിക്രിയ ഇപ്പോഴില്ല
January 5, 2019 12:06 pm

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ചത് യുവതികള്‍ മാത്രമല്ല തന്ത്രി കണ്ഠര് രാജീവരും. യുവതികള്‍ പ്രവേശിച്ചാല്‍ ആചാരലംഘനം ഉണ്ടാകുമെന്നും ശുദ്ധിക്രിയ വേണമെന്നും,,,

മോദിയെ കൈവിട്ട് ശിവസേന: മന്‍മോഹന്‍ സിംഗ് വിജയിച്ച പ്രധാനമന്ത്രി, റാവുവിന് ശേഷമുള്ള മികച്ച പ്രധാനമന്ത്രി
January 5, 2019 10:33 am

മുംബൈ: മോദിയെ ശിവസേനയും കൈവിട്ടു. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല വിജയിച്ച,,,

സംഘപരിവാര്‍ ലക്ഷ്യമിടുന്നത് കലാപമോ? ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ബോംബുകള്‍, സിപിഎമ്മിനെ പഴിച്ച് ബിജെപി
January 5, 2019 10:01 am

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സംഘപരിവാര്‍ കലാപത്തിന് ഒരുങ്ങുന്നു. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് പിന്നാലെ ആക്രമണങ്ങള്‍ നടന്നുവെങ്കിലും തലസ്ഥാനമായ തിരുവനന്തപുരത്ത് അക്രമം,,,

ലങ്കയിലെത്താന്‍ മുസ്ലിം ഹനുമാന്‍ ഓക്കെയാണോ?ഹര്‍ത്താലും ശശികലയുടെ ദര്‍ശനവും ആഘോഷമാക്കി സോഷ്യല്‍മീഡിയ
January 4, 2019 3:29 pm

തിരുവനന്തപുരം: ശ്രീലങ്കയിലെത്താന്‍ മുസ്ലീമായ ഹനുമാന്‍ മതിയാകുമോ? നാളെ ശ്രീലങ്കയില്‍ ഹര്‍ത്താല്‍ ആണോ? ഇതൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ശ്രീലങ്കന്‍,,,

അക്രമത്തിന് കരണം പോലീസിന്റെ അനാസ്ഥ!! ജില്ലാ മേധാവികള്‍ക്ക് ഡിജിപിയുടെ ശാസനം
January 4, 2019 10:38 am

തിരുവനന്തപുരം: ശബരിമല യുവതീ പ്രവശനത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസനം. മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ്,,,

Page 28 of 78 1 26 27 28 29 30 78
Top