ദേശിയ പതാകക്കൊപ്പം പാര്‍ട്ടികൊടി കെട്ടിയതിന് രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു; ദേശസ്‌നേഹം വീമ്പിളക്കുന്നവര്‍ ദേശവിരുദ്ധരാകുമ്പോള്‍ August 17, 2015 8:11 am പെരിന്തല്‍മണ്ണ:സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയോട് അനാദരവു കാട്ടിയ സംഭവത്തില്‍ അറസ്റ്റിലായത് രണ്ട ബിജെപി പ്രവര്‍ത്തകര്‍. ആനമങ്ങാട് വളാംകുളം സ്വദേശികളായ ബംഗ്ലാവില്‍ അരവിന്ദന്‍ (40),,,,