ഷെഹ് ലയുടെ മരണം-മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പോലീസ് കേസെടുത്തു. ഷിജിൽ ഒന്നാം പ്രതി!! November 23, 2019 5:13 am ബത്തേരി : വയനാട് ബത്തേരിയിൽ പെൺകുട്ടി സ്കൂളിൽവച്ചു പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ അനാസ്ഥ മൂലമാണ് മരണം,,,