ഇതാണ് മനുഷ്യനെ അറിയുന്ന രാഷ്ട്രീയക്കാരൻ …പൊതുപ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് അരിയും വാങ്ങി നടന്നുവരുന്ന എംഎല്‍എ, സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ചിത്രങ്ങള്‍ വൈറല്‍ July 24, 2019 10:22 am കല്‍പ്പറ്റ : തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആയാല്‍ പിന്നെ ബോര്‍ഡ് വെച്ച ആഡംബര കാറും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത നേതാക്കളില്ല,,,