ദാമ്പത്യപ്രശ്നം പൂജ ചെയ്ത് പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച്  യുവതിയെ കബളിപ്പിച്ച് പീഡനം; മൂന്നു വര്‍ഷത്തിന് ശേഷം 43കാരൻ പിടിയിൽ
March 22, 2023 12:28 pm

ഇരിങ്ങാലക്കുട: നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ. കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ് ,,,

സംസ്ഥാനത്ത് മൂന്നാം തരംഗം ; എൻ 95 മാസ്കോ ഡബിൾ മാസ്കോ ധരിക്കണമെന്ന് ആരോഗ്യ മന്ത്രി
January 19, 2022 4:41 pm

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നാം തരംഗത്തിൽനിന്നും രണ്ടാം,,,

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ്; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം.ഗർഭിണികൾക്ക് രോഗബാധയുണ്ടായാൽ ഗുരുതരമായേക്കാം
July 8, 2021 6:31 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത്,,,

മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടും ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ രോക്ഷവുമായി NSS
June 16, 2021 2:25 pm

കൊച്ചി:ആരാധനാലയങ്ങൾ തുറക്കുന്നതിൽ അനുമതി ഇനിയും ലഭ്യമാക്കാത്ത സര്‍ക്കാർ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന് എൻഎസ്എസ് സുകുമാരൻ നായർ .ഇളവുകളിൽ,,,

സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്ക് കോവിഡ് ; 99,651 പേര്‍ക്ക് രോഗമുക്തി
May 17, 2021 6:19 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315,,,,

മരുന്ന് വാങ്ങാൻ ലോക് ഡൗണിൽ പുറത്തിറങ്ങണ്ട…! 112 ൽ വിളിച്ചാൽ മതി, മരുന്നുമായി പൊലീസ് വീട്ടിലെത്തും
May 8, 2021 11:22 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ഡൗണിൽ മരുന്ന് വാങ്ങാൻ പുറത്തിറങ്ങണ്ട. സഹായത്തിനായി പൊലീസ് നിങ്ങുടെ കൂടെ ഉണ്ടാകും.ഇതിനായി 112 എന്ന നമ്പറിലേക്ക്,,,

ലോക്ക്ഡൗണ്‍ ഉത്തവിനെതിരെ എതിര്‍പ്പുമായി പൊലീസ്
May 7, 2021 11:15 am

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ ഉത്തരവിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പൊലീസ്. ഇളവുകള്‍ കുറയ്ക്കണമെന്നും നിര്‍മ്മാണ മേഖലയിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ്,,,

ശ്മ​ശാ​ന​ങ്ങ​ൾ നി​റ​യു​ന്നു!!വേദനിപ്പിക്കുന്ന കാഴ്ചകൾ കേരളത്തിലും.ശാ​ന്തി ക​വാ​ട​ത്തി​ൽ ബു​ക്കിം​ഗ് ചെ​യ്യേ​ണ്ട അ​വ​സ്ഥ
May 6, 2021 2:01 pm

തി​രു​വ​ന​ന്ത​പു​രം:ലോകത്ത് ഞെട്ടുന്ന ഒരുപാട് കാച്ചുകള ഈ കൊറോണ കാലത്ത് കണ്ടിരുന്നു. കണ്ണുനിറയുന്നതും ചങ്കുപൊട്ടുന്നതുമായ കാഴ്ചകൾ അമേരിക്കയിലും ബ്രിട്ടാസ്‌നിലും ഇറ്റലിയിലും കണ്ടിരുന്നു,,,

ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്!!ഇന്നലെ മരണം 3,645 പേർ. ചൈനയിൽ നിന്നും കൊവിഡില്‍ സഹായം സ്വീകരിക്കാനാണ് ഇന്ത്യ
April 29, 2021 11:49 am

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത്,,,

സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. 13 ജില്ലകളിലും ജനിതകമാറ്റം വന്ന തീവ്ര വ്യാപന ശേഷിയുള്ള വൈറസ്.
April 27, 2021 11:56 am

തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാനിധ്യമുണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് മുൻപ് പല ജില്ലകളിൽ നിന്നായി ശേഖരിച്ച,,,

ഷോപ്പിം​ഗ് മാൾ, ബാറുകൾ എന്നിവ അടക്കും.ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും ഒഴിവാക്കണം.വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കും.
April 26, 2021 6:46 pm

തിരുവനന്തപുരം: രോ​ഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക്,,,

Page 1 of 221 2 3 22
Top