ദാമ്പത്യപ്രശ്നം പൂജ ചെയ്ത് പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച്  യുവതിയെ കബളിപ്പിച്ച് പീഡനം; മൂന്നു വര്‍ഷത്തിന് ശേഷം 43കാരൻ പിടിയിൽ

ഇരിങ്ങാലക്കുട: നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ.

കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ്  അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷം മുമ്പ് പേരാമ്പ്ര സ്വദേശിനിയോട് ദാമ്പത്യ പ്രശ്നം പൂജ ചെയ്ത് പരിഹരിക്കാമന്ന് വാക്കു നൽകി പിഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top