ഇങ്ങനെ ഉ​ണ്ടാ​യാ​ല്‍ സ്ഥി​തി​ അ​തീ​വ ഗു​രു​ത​ര​മാ​കാം! രാജ്യത്തെ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന
April 28, 2021 11:38 am

ജ​നീ​വ: ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​ത് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നതാണ്,,,

കോവിഡ് മരുന്ന് 2 കമ്പനികൾ ക്ലിനിക്കൽ പരീക്ഷണത്തിലെ അവസാന രണ്ടു ഘട്ടങ്ങളിൽ.ഇനിയും കാത്തിരിക്കണം; മുൻകരുതൽ മാത്രമാണ് രക്ഷാമാർഗം.
June 26, 2020 11:48 am

ന്യൂഡല്‍ഹി: കോവിഡ് 19 വാക്സിനുള്ള കാത്തിരിപ്പ് ഇനിയും തുടരണം എന്ന് തന്നയാണ് റിപ്പോർട്ട് .അതിനിടെ  കൊറോണ വൈറസിനെതിരെ മനുഷ്യരില്‍ നടത്തിയ,,,

കൊറോണ വൈറസ് ഒരിക്കലും വിട്ടുപോയേക്കില്ല!.ശ്വാസകോശ സംബന്ധമായ അപകടസാധ്യത തുടരും.ഭയപ്പെടുന്ന റിപ്പോർട്ട് ! മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
May 14, 2020 11:38 am

ജനീവ: കൊറോണ വൈറസിനെ ഒരിക്കിലും പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നും അതിനൊപ്പം ജീവിക്കാന്‍ ലോകജനത പഠിക്കേണ്ടിയിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന എമർജൻസീസ്,,,

Top