ഇനി ഇല്ല മുൻഗണന..! സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും മുൻഗണനാ നിബന്ധനയില്ലാതെ കോവിഡ് വാക്‌സിൻ നൽകാൻ ഉത്തരവ് ;നടപടി കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശമനുസരിച്ച് June 28, 2021 10:56 am സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകാൻ ഉത്തരവ. സർക്കാർ മേഖലയിൽ,,,