സിപിഎം മുഖം മാറ്റത്തിൽ പി.ജയരാജൻ തെറിക്കും ?നാലു ജില്ലാ സെക്രട്ടറിമാര്‍ മാറുമെന്ന് റിപ്പോര്‍ട്ട്
May 4, 2018 3:28 pm

കൊച്ചി:പാർട്ടിയുടെയും പിണറായി വിജയഎന്റെയും കണ്ണിലെ കരടായ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സ്ഥാനം തെറിക്കുമെന്ന് സൂചന . അടുത്ത,,,

കേരള ഘടകത്തിന് ആശ്വസിക്കാം!ഏകകണ്ഠമല്ല; കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു
April 23, 2018 7:20 am

ഹൈദരബാദ്:പ്രകാശ് കാരാട്ടിനും കേരള ഘടകത്തിനും ആശ്വസിക്കാം. സി.പി.എം ജനറല്‍ സെക്രട്ടറിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയുടെ തെരഞ്ഞെടുപ്പ് ഏകകണ്ഠമല്ലെന്ന്,,,

കേന്ദ്ര നേതാക്കളും പിബി അംഗങ്ങളും വിടുവായിത്തം നിര്‍ത്തണമെന്ന് സംഘടനാ റിപ്പോര്‍ട്ട്; ജനകീയ സമരങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കൂടുതല്‍ പങ്ക് വഹിക്കണം
April 19, 2018 1:35 pm

ഹൈദരബാദ്:കേന്ദ്ര നേതാക്കളും പിബി അംഗങ്ങളും വിടുവായിത്തം നിര്‍ത്തണമെന്ന് സംഘടനാ റിപ്പോര്‍ട്ട് ജനകീയ സമരങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കൂടുതല്‍ പങ്ക് വഹിക്കണമെന്ന്,,,

മാണിയെ മുന്നണിയിലെടുക്കണമെന്ന് ആവശ്യം സിപിഎമ്മില്‍ ശക്തം; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മന്ത്രിപദവി വരെ വച്ചുനീട്ടുന്നു
February 24, 2018 6:44 pm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു വിജയം മുന്‍നിര്‍ത്തി കേരളാ കോണ്‍ഗ്രസി (എം)നെ ഇടതുമുന്നണിയിലെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ ശക്തമാകുകയാണെന്ന് റിപ്പോര്‍ട്ട്. കെ.എം. മാണിക്കു,,,

സി.പി.എം സമ്മേളനത്തിൽ താരമായി സഖാവച്ചനും, ആട് ടുവിലെ ജയസൂര്യയുടെ ലുക്കില്‍ ബിനീഷ് കോടിയേരി
February 24, 2018 4:58 am

തൃശൂര്‍:സി.പി.എം സമ്മേളനത്തിൽ താരമായി സഖാവച്ചൻ..പത്തനംതിട്ടയില്‍നിന്നുള്ള പ്രതിനിധികളിലൊരാളായി സഖാവച്ചനും ആട് ടൂവിലെ ജയസൂര്യയുടെ ലുക്കില്‍ ബിനീഷ് കോടിയേരിയും കൗതുക കാഴ്ചയായി .ഇത്,,,

മ​​​​ത​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളെ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ കൊ​​​​ടി​​​​ക്കീ​​​​ഴി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വരാൻ സി.പി.എം
February 22, 2018 10:24 pm

തൃശൂർ: കണ്ണൂരിലെ ശുഹൈബ് വധക്കേസിൽ  പോലീസ് നിലപാടിനെതിരേ സി.പി.എം സംസ്ഥാന കഡറ്റി  യോഗത്തിൽ ആക്ഷേപമുയർന്നു. പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന,,,

ഷുഹൈബ് വധം: പൊലീസിലെ വിവരങ്ങള്‍ ചോരുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; പൊലീസിലും അഭിപ്രായ ഭിന്നത
February 18, 2018 8:57 am

കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ നിലയില്ലാതെ പൊലീസ്. കൃത്യമായ അന്വേഷണം പോലും നടക്കുന്നില്ലെന്ന് വ്യപക വിമര്‍ശനവും,,,

കോണ്‍ഗ്രസ് ബന്ധം: സിപിഎമ്മില്‍ പോര് മൂര്‍ച്ഛിക്കുന്നു; തീരുമാനം വോട്ടിനിടാന്‍ പിബി; രാജി ഭീഷണിയുമായി യെച്ചൂരി
January 21, 2018 8:24 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷംമാകുന്നു. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുന്ന,,,

പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: സി​പി​എം നേ​താ​വി​നെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സ്
January 2, 2018 7:03 pm

കോഴിക്കോട്: ബുദ്ധിമാന്ദ്യമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കീഴരയൂർ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്കോ,,,

ജയരാജൻ കുരുക്കിൽ;അണികൾ പ്രതിഷേധത്തിൽ..കണ്ണൂരിന്റെ കരളിനു വിനയായത് ഇരട്ടച്ചങ്കിനു ബദലായി വളര്‍ന്നതിനാലെന്ന് റിപ്പോർട്ട്
November 14, 2017 5:01 am

കണ്ണൂര്‍:കണ്ണൂരിലെയും കേരളത്തിലെ മൊത്തത്തിൽ സി.പി.എം പാർട്ടി പ്രവർത്തകർക്കിടയിൽ ജനകീയനായ പി.ജയരാജൻ കുരുക്കിൽ. യുഎപിഎ ദുരുപയോഗത്തിനെതിരെ കണ്ണൂരിൽ സിപിഎം ഏരിയ കമ്മിറ്റികളുടെ,,,

ജ​യ​രാ​ജ​ൻ പാ​ർ‌​ട്ടി​ക്ക് അ​തീ​ത​നാ​കാ​ൻ ശ്ര​മി​ക്കു​ന്നു.മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവാകുന്നു.പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം
November 13, 2017 6:07 am

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന സമിതിയിൽ വിമർശനം. ജയരാജൻ പാർ‌ട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നതായാണ്,,,

Page 14 of 32 1 12 13 14 15 16 32
Top