പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: സി​പി​എം നേ​താ​വി​നെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സ്
January 2, 2018 7:03 pm

കോഴിക്കോട്: ബുദ്ധിമാന്ദ്യമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കീഴരയൂർ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്കോ,,,

ജയരാജൻ കുരുക്കിൽ;അണികൾ പ്രതിഷേധത്തിൽ..കണ്ണൂരിന്റെ കരളിനു വിനയായത് ഇരട്ടച്ചങ്കിനു ബദലായി വളര്‍ന്നതിനാലെന്ന് റിപ്പോർട്ട്
November 14, 2017 5:01 am

കണ്ണൂര്‍:കണ്ണൂരിലെയും കേരളത്തിലെ മൊത്തത്തിൽ സി.പി.എം പാർട്ടി പ്രവർത്തകർക്കിടയിൽ ജനകീയനായ പി.ജയരാജൻ കുരുക്കിൽ. യുഎപിഎ ദുരുപയോഗത്തിനെതിരെ കണ്ണൂരിൽ സിപിഎം ഏരിയ കമ്മിറ്റികളുടെ,,,

ജ​യ​രാ​ജ​ൻ പാ​ർ‌​ട്ടി​ക്ക് അ​തീ​ത​നാ​കാ​ൻ ശ്ര​മി​ക്കു​ന്നു.മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവാകുന്നു.പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം
November 13, 2017 6:07 am

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന സമിതിയിൽ വിമർശനം. ജയരാജൻ പാർ‌ട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നതായാണ്,,,

സോളാർ അന്വോഷണം; എ.കെ ആന്റണി യെച്ചൂരിയുമായി ആശയവിനിമയം നടത്തി?..സിപിഎമ്മിൽ അടി തുടങ്ങി. കോൺഗ്രസ് ബന്ധത്തിനിറങ്ങിയ യച്ചൂരിക്കുള്ള അടി
October 28, 2017 1:09 pm

കൊച്ചി:സോളാർ വിവാദം പുതിയ തലത്തിലേക്ക് .സി.പി.എമ്മിലും സോളാർ വിഭാഗീയത സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ..സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവന്‍ വാങ്ങിക്കാതെയാണ് മുഖ്യമന്ത്രി,,,

സി.പി.എം ഇഷ്ടപ്പെടുന്നത് മോദി ഭരണം തുടരുന്നത് – ആന്റണി.കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന കാരാട്ട് വിഭാഗത്തിന് സി.പി.എമ്മിൽ വിജയം
October 16, 2017 10:36 pm

ന്യൂഡല്‍ഹി: മോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം,,,

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഐഎം പിബി യോഗം.ജയരാജനെ ഉടൻ മന്ത്രിയാക്കില്ല
October 2, 2017 8:16 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന നിലപാട് അനുവദിക്കില്ലെന്ന് സിപിഐഎം പിബി യോഗം തീരുമാനിച്ചു. പിബി തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ വെയ്ക്കും. കോണ്‍ഗ്രസ് ബന്ധം വേണമെന്നായിരുന്നു പാര്‍ട്ടി,,,

സി.പി.എം കോട്ടകൾ പിടിച്ചെടുക്കും!..അമിത് ഷാ കേരളത്തിൽ പദയാത്ര നടത്തുന്നു..ക്രിസ്ത്യാനികളുടേയും ന്യുനപക്ഷത്തിന്റെയും കർഷകരുടേയും പിന്തുണ ഉറപ്പാക്കി
August 9, 2017 4:06 pm

കൊച്ചി :ക്രിസ്ത്യാനികളുടേയും ന്യുനപക്ഷത്തിന്റെയും കർഷകരുടേയും പിന്തുണ ഉറപ്പാക്കി കേരളം പിടിക്കാൻ അമിത് ഷാ എത്തുന്നു .സി പി എം കോട്ടകൾ,,,

കേരളം പിടിച്ചെടുക്കാൻ അമിത് ഷാ കേരളത്തിൽ പദയാത്ര നടത്തുന്നു..ലക്‌ഷ്യം ക്രിസ്ത്യാനികളും ന്യുനപക്ഷവും കർഷകരും
August 6, 2017 7:28 pm

കൊച്ചി :അമിത് ഷാ കേരളത്തിൽ പദയാത്ര നടത്തുന്നു .അടുത്ത സെപ്റ്റംബറിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളം ഇളക്കി മറിച്ച,,,

കെ.കെ. മുഹമ്മദ് കുഞ്ഞിയും പ്രവർത്തകരും സി.പി.എമ്മിലേക്ക് ,കാസറഗോഡ് ലീഗിന്റെ അടിത്തറ തകരും .കോടിയേരിയുടെ നേത്ര^ത്വത്തിൽ വാൻ സ്വീകരണ പരിപാടി
July 5, 2017 11:18 am

മഞ്ചേശ്വരം: മുസ്ലീം ലീഗില്‍ നിന്നും സി.പി.എം. ലേക്ക് ചേരുന്ന കെ.കെ. മുഹമ്മദ് കുഞ്ഞിയേയും അനുയായികളേയും സ്വീകരിക്കാന്‍ ഇന്ന് വൈകീട്ട് സി.പി.എം.,,,

മുഖ്യമന്ത്രി ഏകാധിപതിയെ പോലെയെന്ന് സി.പി.ഐ
April 28, 2017 9:33 pm

തിരുവന്തപുരം:പോര് അവസാനിയ്ക്കുന്നില്ല… മുഖ്യമന്ത്രിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സിപിആ സംസ്ഥാന കൗണ്‍സില്‍. മുഖ്യമന്ത്രി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.,,,

കണ്ണില്‍ പൊടിയിടാന്‍ ശിക്ഷ !..മ​ണി​ക്കു ശിക്ഷ പ​ര​സ്യ​ശാ​സ​ന..കണ്ണില്‍ പൊടിയിടാന്‍ ശിക്ഷ !..മ​ണി​ക്കു ശിക്ഷ! പ​ര​സ്യ​ശാ​സ​ന.വ​​​ണ്‍, ടൂ,ആയി
April 27, 2017 3:05 am

തിരുവനന്തപുരം: ഇതു കണ്ണില്‍ പൊടിയിടാനുള്ള ശാസന മാത്രം .സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാന്‍ ഇന്നലെ,,,

ആരാണീ കെ.എം ഷാജഹാന്‍ ? പിതാവ് മുസ്ലിം സമുദായാംഗവും മാതാവ് ഹിന്ദു സമുദായാംഗവും ഭാര്യ ക്രൈസ്തവവിഭാഗത്തില്‍ പെട്ടതും എന്നും ഇടതു രാഷ്ട്രീയത്തൊപ്പം സഞ്ചരിച്ച കെ.എം ഷാജഹാനെ പരിചയപ്പെടാം
April 8, 2017 1:02 am

തിരുവനന്തപുരം:ആരാണീ കെ.എം ഷാജഹാന്‍ ? കഴിഞ്ഞ ദിവസം ജിഷ്ണു പ്രണോയിയുടെ അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ മേല്‍ ബലപ്രയോഗം നടത്തിയ പോലീസ്, പ്രതിഷേധ,,,

Page 15 of 32 1 13 14 15 16 17 32
Top