കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം: നാല് വിദ്യാ‍ർത്ഥികൾക്ക് ദാരുണാന്ത്യം.മരിച്ചവരെ തിരിച്ചറിഞ്ഞു, നാല് പെൺകുട്ടികളുടെ നില ​ഗുരുതരം.: ഓഡിറ്റോറിയം നിറഞ്ഞിരുന്നില്ല, ഗാനമേള തുടങ്ങിയിരുന്നില്ല; ‘ഫ്രീക് ആക്സിഡന്റ്’ എന്ന് എഡിജിപി
November 26, 2023 12:05 am

കൊച്ചി: കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ നാല് പെൺകുട്ടികളുടെ നില ​ഗുരുതരമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ.,,,

Top