ഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും,,,
റാബത്ത്: മൊറോക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2012 ആയി. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000,,,
തൃശൂര്‍ : തൃശൂരില്‍ നേരിയ ഭൂചലനം. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം,,,
അഹമ്മദാബാദ്: ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഗുജറാത്തിൽ അനുഭവപ്പെട്ടത്.ഗുജറാത്തിലെ കച്ചിൽ ആണ്,,,
ജക്കാര്‍ത്ത: റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ ഇന്തൊനീഷ്യയില്‍ സുനാമി മുന്നറിയിപ്പ്. ചെറു ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലാവെസി,,,
പത്തനംതിട്ട: അടൂര്‍ മേഖലയില്‍ രാവിലെ പത്തരയോടെ ചെറിയ തോതില്‍ ഭൂചലനം. പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്. പള്ളിക്കല്‍ പഞ്ചായത്തിലെ,,,
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ചിലയിടങ്ങളില്‍ ഭൂചലനം. രാത്രി 8.49 ഓടെയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.5,,,
ന്യുഡൽഹി:അതിഭയനാകമായ ഭൂകമ്പം ഇന്ത്യയിൽ ഉണ്ടാകും …പത്തു കോടി ജനങ്ങള്‍ അപ്രത്യക്ഷരാകും… റിക്ടെര്‍ സ്‌കെയിലില്‍ ഒമ്പത് വരെ രേഖപ്പെടുത്തും.ഞെട്ടിക്കുന്ന ശാസ്ത്ര തെളിവുകള്‍,,,
കഴിഞ്ഞ മൂന്നുവര്‍ഷമായി ഉപഗ്രഹ സവിധാനങ്ങളുപയോഗിച്ചു ഇന്ത്യയിലും ബഗ്ലാദേശിലും നടത്തിയ പരീക്ഷണങ്ങള്‍ വിശകലനം ചെയ്തതിനു ശേഷം ഇന്ത്യയുടെ വടക്കു കിഴക്കു മേഖലയില്‍,,,
ബിജു കല്ലേലിഭാഗം കുവൈറ്റ് : ഇറാഖിലും ഇറാനിലും കുവൈത്തിലുമടക്കം മധ്യപൂര്‍വ്വേഷ്യയില്‍ ശക്തമായ ഭൂചലനം. രാത്രി 9.20ന് ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ,,,
ബാഗ്ദാദ്: ഇറാഖിലും ഇറാനിലും കുവൈത്തിലുമടക്കം മധ്യപൂര്‍വ്വേഷ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 129 ആയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രാദേശിക സമയം,,,
ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ പത്ത് വയസുകാരിയാണ് 17മണിക്കൂര്‍ കുടുങ്ങിക്കിടന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ ഭൂകമ്പത്തെ,,,