17മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
August 25, 2016 10:44 am
ഭൂകമ്പത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ പെണ്‍കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ പത്ത് വയസുകാരിയാണ് 17മണിക്കൂര്‍ കുടുങ്ങിക്കിടന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ ഭൂകമ്പത്തെ,,,
ഇക്വഡോറില്‍ ശക്തമായ ഭൂചലനത്തില്‍ 28പേര്‍ മരിച്ചു; സുനാമി മുന്നറിയിപ്പ്
April 17, 2016 9:37 am
ക്വിറ്റോ: ജപ്പാനിലെ ഭൂചലനത്തിനു പിന്നാലെ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തില്‍,,,
ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂകമ്പം; മരണം 11 ആയി
April 16, 2016 10:23 am
ടോക്കിയോ: ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തില്‍ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ഇതുവരെ 11 ആളുകള്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ്,,,
ജപ്പാനില്‍ ഭൂചലനം; ഒന്‍പത് മരണം; ആയിരത്തോളം പേര്‍ക്ക് പരിക്ക്
April 15, 2016 9:42 am
ടോക്കിയോ: ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒന്‍പത് മരണമാണ്,,,
ഭൂചലനം ഉത്തരേന്ത്യയെയും പാകിസ്ഥാനെയും വിറപ്പിച്ചു; മൂന്ന് മരണം; നിരവധിപേര്‍ക്ക് പരിക്ക്
April 11, 2016 9:09 am
ഇസ്ലമാബാദ്: ഉത്തരേന്ത്യയിലും പാകിസ്ഥാനിലും ഉണ്ടായ ഭൂചലനത്തില്‍ മൂന്ന് മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു-കാശ്മീര്‍,ഡല്‍ഹി,പഞ്ചാബ്,ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം പിടിച്ചുലച്ചു. ഭൂചലനത്തിന്റെ,,,
തായ് വാനില്‍ വന്‍ ഭൂചലനം : മരണം 7, 100 ലേറെ പേര്‍ക്ക് പരിക്ക്, തീവ്രത 6.4
February 6, 2016 5:39 pm
തായ് വാന്‍: സൗത്ത് തായ്വാനില്‍ വന്‍ ഭൂചലനം. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 100 ലധികം,,,
ഭൂകമ്പം:മണിപ്പുരില്‍ 8 മരണം,വന്‍ നാശനഷ്ടം
January 5, 2016 6:32 am
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ മണിപ്പുരില്‍ എട്ട് മരണം. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. നൂറോളം പേര്‍ക്കു പരുക്കേറ്റു. മണിപ്പുരിലെ,,,