പങ്കാളിക്ക് പാചകമറിയാത്തത് വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി
October 19, 2023 10:44 am

കൊച്ചി: പങ്കാളിക്ക് പാചകമറിയാത്തത് വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. കുടുംബകോടതിയില്‍ വിവാഹമോചന ഹരജി തള്ളിയതിനെതിരെ തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച,,,

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
October 5, 2023 2:59 pm

പീഡനക്കേസില്‍ ടെലിവിഷന്‍ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഉപാധികളോടെ,,,

ഷാജന്‍ സ്‌കറിയയെ പിടികൂടേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വം; അതിന്റെ പേരില്‍ മറ്റു മാധ്യമപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കരുത്; കേസില്‍ പ്രതിയല്ലാത്ത ആളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി; വിശാഖന്റെ ഫോണ്‍ വിട്ടുനല്‍കാന്‍ ഉത്തരവ്
July 10, 2023 12:19 pm

കൊച്ചി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിന് ഹൈക്കോടതി വിമര്‍ശനം. ഒളിവില്‍ പോയ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ,,,

പ്രോസിക്യൂഷന് തിരിച്ചടി, വിജയം ദിലീപിന് തന്നെ, ജാമ്യം അനുവദിച്ചു
February 7, 2022 10:33 am

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് ജാമ്യം. ദിലീപ് ഉൾപ്പെടെ അഞ്ചു പ്രതികൾക്കും,,,

നീതി വേണം ; സർക്കാരും പൊലീസും ചതിച്ച മധുവിന്റെ കുടുംബം കോടതിയിലേക്ക്
January 26, 2022 2:30 pm

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം. സര്‍ക്കാരിലും പൊലീസിലുമുള്ള,,,

നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
January 24, 2022 1:21 pm

നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂര്‍ത്തിയായതിന് ശേഷമാകണമെന്നാണ് പ്രോസിക്യൂഷന്റെ,,,

നിലവിലുള്ള മൊഴിവച്ച് ഗൂഢാലോചന ആരോപണം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടെന്ന് കോടതി, മുൻ‌കൂർ ജാമ്യം നൽകിയാൽ അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ
January 22, 2022 2:26 pm

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ നൽകിയ മുന്‍കൂര്‍,,,

ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ മൊഴി ഹൈകോടതി പരിശോധിക്കും. മൊഴി മുദ്ര വച്ച കവറിൽ ഹാജരാക്കാൻ നിർദ്ദേശം
January 15, 2022 10:49 am

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴി ഹൈക്കോടതി,,,

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: മാപ്പ് അം​ഗീകരിക്കില്ലെന്ന് പെൺകുട്ടി; കുട്ടിക്ക് നഷ്ടപരിഹാരം നൽകണം; സ്ഥ​ലം മാ​റ്റം ശി​ക്ഷാ ന​ട​പ​ടി​യല്ലെന്ന് ഹൈക്കോടതി
December 15, 2021 4:55 pm

കൊ​ച്ചി: ആറ്റിങ്ങലിൽ അച്ഛനേയും കുട്ടിയേയും മോഷണകുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത് അപമാനിച്ച വിഷയത്തിൽ ​വീ​ണ്ടും ഇടപെട്ട്,,,

‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; സെൻസർ ബോർഡിന് നോട്ടീസ്
December 9, 2021 5:29 pm

കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ ‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്നു ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ്,,,

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: പി​ങ്ക് പോ​ലീ​സ് ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി
November 19, 2021 3:53 pm

കൊ​ച്ചി: കൊല്ലം ആ​റ്റി​ങ്ങ​ലി​ൽ മോഷണക്കുറ്റം ആരോപിച്ച് പി​താ​വി​നെ​യും മ​ക​ളെ​യും പൊ​തു​മ​ധ്യ​ത്തി​ൽ അപമാനിച്ച പി​ങ്ക് പോ​ലീ​സ് ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി.,,,

Page 1 of 31 2 3
Top