യുവ കവി ജിനേഷ് മടപ്പളളി ആത്മഹത്യ ചെയ്ത നിലയിൽ ,വിഷാദവും വേദനകളും എന്നും വാക്കുകളിൽ നിറച്ച കവി ഒടുവിൽ വിടപറയാൻ തിരഞ്ഞെടുത്തതും ആത്മഹത്യയുടെ വഴി.കവിയുടെ ആകസ്മിക വേർപാട് വിശ്വസിക്കാനാകാതെ സോഷ്യൽമീഡിയ
May 6, 2018 2:08 pm

കോഴിക്കോട്: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജിനേഷ് മടപ്പളളി (36)യെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ഒഞ്ചിയം യുപി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ,,,

Top