കോഴിക്കോട്: ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി,,,
തിരുവനന്തപുരം: പ്രളയം മനുഷ്യസൃഷ്ടിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്ത് . സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വെള്ളപ്പൊക്കത്തെ,,,
തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി എന്ന പേരിലുള്ള കോണ്‍ഗ്രസ് ഗ്രൂപ്പ് ഇപ്പോള്‍ സംഘപരിവാര്‍ പിടിച്ചെടുത്തിരിക്കുയാണ്. കഴിഞ്ഞ രണ്ട് മുന്നൂ,,,
കോഴിക്കോട് :കേരളത്തിൽ രണ്ട് പിളർപ്പിലൂടെ കോൺഗ്രസുകാരെ സി.പി.എമ്മിൽ എത്തിച്ചത് ആന്റണി കോൺഗ്രസും കെ മുരളീധരും ആണെന്ന് കെ.പി.സി സി ജനറൽ,,,
തിരുവനന്തപുരം: പഞ്ചായത്തിലും കോർപ്പറേഷനിലും പിന്നിൽ പോയപ്പോഴും സ്വന്തം ബൂത്തിൽ താൻ ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്ന് കെ.മുരളീധരൻ.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ,,,
ന്യൂഡല്‍ഹി: കോൺഗ്രസിൽ വൻ അഴിച്ചുപണിയും നാടുകടത്തലും തുടങ്ങി .നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒതുക്കൾ എന്ന തന്ത്രം രാഹുൽ ഗാന്ധി മയപ്പെടുത്തുന്ന തന്ത്രത്തിൽ,,,
കൊച്ചി:ത്രിപുരയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും മല്‍സരിച്ചപ്പോള്‍ സി.പി.ഐ.എം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാരെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍,,,
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനെന്ന് കെ.മുരളീധരന്‍. പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. അസീസിന്റെ പ്രസ്താവനയിലെ,,,
കോഴിക്കോട്: ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. നാല്‍ക്കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും അതിന്റെ,,,
തിരുവനന്തപുരം: ഫെബ്രുവരി 13ന് പിണറായിയും കുമ്മനവും അടച്ചിട്ട മുറിയിൽ ലാവലിൻ കേസ് ചർച്ച ചെയ്‌തെന്നു കെ.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്,,,
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പൊലീസ് നടത്തിയ അക്രമത്തിനെതിരെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരേയും കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍. ബിജെപിമാര്‍ക്‌സിസ്റ്റ്,,,
തിരുവനന്തപുരം : കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് പോസ്റ്റര്‍ വിവാദത്തിലേക്കും എത്തുന്നു .രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫോട്ടോ ഒരു സ്ത്രീക്ക് ഒപ്പമുള്ള ചിത്രമാണ്,,,