അടുക്കളയില്‍ കയറുന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍
May 27, 2017 1:58 pm
കോഴിക്കോട്: ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. നാല്‍ക്കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും അതിന്റെ,,,
പിണറായി വിജയന് ബിജെപിയുമായി കൂട്ടുകെട്ട്; പിണറായി ആർഎസ്എസിലേക്ക് ആളെകൂട്ടുന്നു; കെ മുരളീധരൻ
April 27, 2017 10:21 am
തിരുവനന്തപുരം: ഫെബ്രുവരി 13ന് പിണറായിയും കുമ്മനവും അടച്ചിട്ട മുറിയിൽ ലാവലിൻ കേസ് ചർച്ച ചെയ്‌തെന്നു കെ.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്,,,
ബിജെപി മാര്‍ക്‌സിസ്റ്റ് ബന്ധത്തിലെ സന്തതിയാണ് ബെഹ്‌റയെന്ന് കെ മുരളീധരന്‍; ലാവ്‌ലിനെ പേടിച്ച് ബഹ്‌റയ്ക്ക് കുടപിടിയ്ക്കുന്നു
April 9, 2017 2:16 pm
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പൊലീസ് നടത്തിയ അക്രമത്തിനെതിരെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരേയും കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍. ബിജെപിമാര്‍ക്‌സിസ്റ്റ്,,,
സദാചാര വിരുദ്ധന്‍, ഇവന്‍ കോണ്‍ഗ്രസിന് അപമാനം,ഇവനെ പുറത്താക്കുക;അടി ഇരന്ന് വാങ്ങിക്കുന്നവര്‍… രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വ്യാപക പോസ്റ്റര്‍കൊല്ലം സ്വദേശിനിക്കൊപ്പം ഉണ്ണിത്താന്‍ ചിത്രം
December 29, 2016 4:14 pm
തിരുവനന്തപുരം : കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് പോസ്റ്റര്‍ വിവാദത്തിലേക്കും എത്തുന്നു .രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫോട്ടോ ഒരു സ്ത്രീക്ക് ഒപ്പമുള്ള ചിത്രമാണ്,,,
ഗുണ്ടകളെ അയച്ചത് മുരളീധരന്‍,തന്റെ മരണം ഉറപ്പായിക്കഴിഞ്ഞു: ഉണ്ണിത്താന്‍
December 28, 2016 3:22 pm
കൊല്ലം:തന്നെ കൊല്ലം ഡിസിസി ആസ്‌ഥാനത്തിന് മുന്നില്‍ ആക്രമിച്ചത് ചിലര്‍ ഏര്‍പ്പെടുത്തിയ പെയ്ഡ് ഗുണ്ടകളാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. ഇവരുടെ ആക്രമണത്തില്‍,,,
ഉണ്ണിത്താന് പിന്നിൽ ചിലർ ചരട് വലിക്കുന്നു:താൻ ഗ്രൂപ്പ് മാറിയെന്ന പ്രചരണം തെറ്റ്- മുരളീധരൻ
December 28, 2016 3:11 pm
തിരുവനന്തപുരം: താന്‍ ഐ ഗ്രൂപ്പില്‍ നിന്നും മാറിയെന്ന പ്രചരണം തെറ്റാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. തനിക്ക് വ്യക്‌തമായ നിലപാടുകളുണ്ട്. ഇതില്‍ നിന്നും,,,
പിതാവിന്റെ ശ്രാദ്ധദിനം പോലും മുരളി ആചരിച്ചില്ല.’കഴുത കാമം കരുഞ്ഞുതീര്‍ക്കുന്നത്’ പോലെയാണ് മുരളി..മുരളീധരനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍
December 27, 2016 5:52 pm
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും കെ. മുരളീധരനുമായുള്ള വാക്‌പോര് മുറുകുന്നു. മുരളീധരന്‍ തനിയ്‌ക്കെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടെന്നും അതേപ്പറ്റി ‘കഴുത,,,
കെ മുരളീധരന്‍ സ്വത്തുക്കള്‍ മറച്ചുവെച്ചു..കുമ്മനം ഹൈകോടതിയില്‍;കെ. മുരളീധരന്‍െറ വിജയം അസാധുവാക്കണമെന്ന് ആവശ്യം
June 18, 2016 3:20 am
കൊച്ചി: വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്നു മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ സ്വത്തുക്കള്‍ മറച്ചുവെച്ചു നല്‍കിയ സത്യവാങ്മൂലം സ്വീകരിച്ചതിനെതിരെ ബിജെപി,,,
Page 7 of 7Previous
1
…
5
6
7