ജമ്മു കശ്‍മീരിന്‍റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ താഴ്വരയിൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾക്ക് അയവ് വന്നിട്ടില്ല.,,,
അതിര്‍ത്തിയിലെ അസ്വസ്തതകള്‍ക്കിടയില്‍ പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിച്ച് ഇന്ത്യ രംഗത്ത്. നിങ്ങള്‍ക്ക് യുദ്ധം ചെയ്യേണ്ടതുണ്ടെങ്കില്‍ തുറന്നുപറയണമെന്നാണ് ഇന്ത്യ കരസേന മേധാവി ബിബിന്‍,,,
പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ അയോധ്യ പ്രശ്‌നത്തില്‍ ഇന്ന് നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. തരൂര്‍ രാമക്ഷേത്രം വേണമെന്ന്,,,
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള,,,
പാക് ഭീകരവാദം അവസാനിപ്പിച്ചാല്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു,,,
ഇന്ത്യ പാക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതി ഇടുന്നെന്നും ആക്രമിച്ചാല്‍ പകരം വീട്ടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.,,,
ന്യുഡൽഹി:ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍,,,
ശ്രീനഗര്‍: സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാര്‍ട്ടി നേതാക്കളെയും കാണാന്‍ കശ്മീരിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം,,,
കശ്മീര്‍ പ്രശ്‌നത്തില്‍ ആകെ വലഞ്ഞ് കോണ്‍ഗ്രസ്. കശ്മീറിന് പ്രത്യേക പദവി നല്‍കുന്ന ബില്ലിനെതിരെ നിലപാടെടുക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം തിരിച്ചടിക്കുന്നു. ജമ്മുകശ്മീരിന്റെ,,,
ന്യൂഡൽഹി :കശ്മീര്‍ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധുരിക്ക് അതിശക്തമായ ഭാഷയിലാണ് അമിത് ഷാ മറുപടി,,,
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അറസ്റ്റിലായി.,,,
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാജ്യസഭ ചീഫ് വിപ് രാജിവച്ചു. ഭുവനേശ്വര്‍ കലിതയാണ്,,,