സച്ചിൻ പൈലറ്റിന് കേന്ദ്രത്തിൽ പദവി !സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കാൻ നീക്കം !വേണുഗോപാൽ തെറിക്കും ?
August 15, 2020 4:00 pm
ന്യുഡൽഹി :കേന്ദ്രത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറം മങ്ങിയ പ്രകടനം കാഴ്ച്ചവെക്കുന്ന കെ സി വേണുഗോപാലിന്റെ സ്ഥാനം തെറിക്കുമെന്ന് സൂചന .രാജസ്ഥാൻ,,,





