സ്വാമി സന്ദീപാനന്ദ ഗിരിയെ ഷിബു എന്ന് വിളിച്ചവരറിയാന്‍…നായര്‍ സ്ത്രീകളെ കൂമ്പച്ചി എന്നും വിളിച്ചോളൂ… October 28, 2018 1:19 pm ശബരിമല വിഷയത്തിലെ നിലപാട് കാരണം രാഹുല്‍ ഈശ്വറും ഭാര്യ ദീപയും സംഘപരിവാറും സ്വാമി സന്ദീപാനന്ദ ഗിരിയെ ഷിബുവെന്ന് വിളിച്ച് കളിയാക്കുന്നത്,,,