കണ്ണൂരില്‍ സ്വന്തം വിമാനത്തിലിറങ്ങാന്‍ യൂസഫലി; ആഡംബര വിമാനത്തിന്റെ വില 360 കോടി November 20, 2018 2:12 pm കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മലയാളി വ്യവസായി എംഎ യൂസഫലി വരിക സ്വന്തം വിമാനത്തില്‍. ഡിസംബര്‍ ഒന്‍പതിന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം,,,