കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സിറ്റി നാലുവയലില്‍ താഴത്ത് ഹൗസില്‍ ബഷീര്‍ (50),,,
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളില്‍ ഓറഞ്ച്,,,
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും മരണ സംഖ്യ 17 ആയി. വടക്കൻ കേരളത്തിൽ ഇന്നും കനത്ത,,,
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ദീർഘകാല മഴ പ്രവചന അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും . ബംഗാൾ ഉൾക്കടലിൽ രൂപം,,,
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുന്നതിടെ മണ്‍സൂണ്‍ മഴയെക്കുറിച്ചുള്ള,,,
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം,,,,
കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദർ. വേനല്‍മഴ ഏപ്രില്‍ പകുതിയോടെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ,,,
പാലക്കാട്: പ്രളയം കഴിഞ്ഞിട്ട് മാസങ്ങള്‍ ആവുമ്പോഴേക്കും അടുത്ത ദുരന്തത്തിന് മുന്നറിയിപ്പ്. പാലക്കാട് പോലുളള ജില്ലകളില്‍ പ്രളയം ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍,,,
പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയിനത്തില്‍ ലഭിച്ചവയില്‍ 284 വണ്ടിച്ചെക്കുകളെന്ന വിവരാവകാശരേഖ. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി.ബിനു നല്‍കിയ അപേക്ഷയിലാണ്,,,
പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തിന് 2500 കോടി രൂപ കൂടി കേന്ദ്ര സഹായം ലഭിക്കും. നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്ക്,,,
തുലാവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ ശക്തമായ മഴ. കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്ന,,,
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്. കോഴിക്കോട് നഗരത്തില്‍,,,