മാണിക്യമലരായ ആ ഖദീജ ബീവി ആരാണ്? മഹത്തായ ആ ജീവിതവും പ്രവാചകൻ്റെ പ്രണയവും: ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു February 15, 2018 7:13 pm ബഷീർ വള്ളിക്കുന്ന് ഞങ്ങള്‍ മൂന്ന് പേര് ഒരു രാത്രിയില്‍ ഹിറായിലേക്കുള്ള പടികള്‍ കയറുകയാണ്. മക്കയിലെ ജബലുന്നൂര്‍ പര്‍വ്വതം. പര്‍വ്വത മുകളിലാണ്,,,