ന്യുഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള താല്‍പര്യം മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാന്‍ഡിനെ അറിയിച്ചു.മുല്ലപ്പള്ളി കല്‍പറ്റയില്‍ മല്‍സരിച്ചേക്കും.സുരക്ഷിത മണ്ഡലമെന്ന നിലയിലാണ് കല്‍പറ്റ തിരഞ്ഞെടുക്കുന്നത്.,,,
കണ്ണൂർ :കെ സുധാകരന്റെ തട്ടകമായ കണ്ണൂരിലെ അടക്കം ഡിസിസികൾ പുനഃസംഘടിപ്പിക്കാൻ ഹൈക്കമാണ്ട് .ഇപ്പോൾ ഡിസിസികൾ പുനഃ:സംഘടിപ്പിക്കേണ്ട ആവശ്യം ഇല്ല എന്ന്,,,
തിരുവനന്തപുരം: കെ എസ ബ്രിഗേഡ് ഒക്കെ രൂപീകരിച്ച് കെ പിസിസി പ്രസിഡന്റ് ആക്കണം എന്ന കാമ്പയിൻ നടത്തിയ സുധാകര അണികൾ,,,
കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍,,,
തിരുവനന്തപുരം: പുനഃസംഘടനയില്‍ എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസിയില്‍ 96 സെക്രട്ടറിമാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് അദ്ദേഹം,,,
കോഴിക്കോട്:കേരളത്തിലൂടെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു .മുല്ലപ്പള്ളി നയിക്കുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരായ എതിർപ്പ് പരസ്യമാക്കി കെ. മുരളീധരൻ എം.പി രംഗത്ത്,,,
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട കോണ്‍ഗ്രസ് നേതാക്കളുടെ പാനലിന് രൂപം നല്‍കി കെ.പി.സി.സി. ചാനല്‍ ചര്‍ച്ചകളില്‍ പതിവായി പങ്കെടുക്കാറുള്ള 31,,,
കണ്ണൂർ: ഐഎൻടിയുസി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു,,,
തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിൽ പൊട്ടിത്തെറി!യുഡിഎഫ് തകരുന്ന അതെ സമയം തന്നെ പാർട്ടിയിലും വലിയ പൊട്ടിത്തെറി നടക്കുമായാണ് .മുതിർന്ന കോൺഗ്രസ്,,,
കൊച്ചി:തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഗ്രുപ്പ് നേതാക്കൾക്ക് ഉറക്കം നഷ്ടപ്പെടുകയാണ് .മുല്ലപ്പള്ളി തൽസ്ഥാനത്ത് ഇരിക്കുന്നത് പ്രധാന ഗ്രുപ്പ് നേതാക്കൾക്ക് ദഹിക്കുന്നില്ല .സുധീരനെ ചാടിച്ചപോലെ,,,
കൊച്ചി:പണം വാങ്ങി പാർട്ടി പോസ്റ്റുകൾ വിൽക്കുന്നു എന്ന ആരോപണം കെപി.സി.സി നേതൃത്വത്തിനെതിരെ. കേരളത്തിലെ കോൺഗ്രസിനെ പിടിച്ചുകുലുക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്,,,
കൊച്ചി : ഇന്ത്യയിൽ കോൺഗ്രസ് ഇല്ലാതാവുന്നതിന്റെ അവസാനമായി കേരളത്തിലും പാർട്ടി വാൻ വിപത്തിലേക്കാണ് .അഴിമതിയും പീഡനവും നിറഞ്ഞ ഭരണം എന്ന്,,,