ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് ഏറെ നേരം നില്‍ക്കേണ്ടി വന്നു; യുവതികള്‍ ജീവനക്കാരെ മര്‍ദ്ദിച്ചു; വീഡിയോ വൈറല്‍ July 13, 2016 6:29 pm ആംസ്‌റ്റെര്‍ഡാം: ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാരോട് ചീത്ത പറയുന്നത് കേട്ടിട്ടുണ്ട്. മര്‍ദ്ദിക്കുന്ന സംഭവം ഭീകരം തന്നെ, അതും യുവതികള്‍. മക്ഡൊണാള്‍ഡില്‍,,,