പന്നികളോടെ ഗുസ്തി പിടിക്കരുത് .ഗുസ്തിപിടിച്ചാൽ ശരീരത്തിൽ ചെളിപിടിക്കും എന്നും തരൂർ കോൺഗ്രസ് നേതാക്കളെ ഉന്നം വെച്ച് സോഷ്യൽ മീഡിയായിൽ പ്രതികരിച്ചിരുന്നു,,,
കൊച്ചി:മോദി അനുകൂല പ്രസ്താവന നടത്തിയതിന് ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. തരൂര്‍ പ്രസ്താവന തിരുത്താത്തതില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.,,,