തരൂരിനെ ചവിട്ടി പുറത്താക്കും!!കേരളത്തിലെ കോൺഗ്രസിൽ പാളയത്തിൽ പടയൊരുക്കം. തരുർ ത്രിശങ്കുവിൽ

പന്നികളോടെ ഗുസ്തി പിടിക്കരുത് .ഗുസ്തിപിടിച്ചാൽ ശരീരത്തിൽ ചെളിപിടിക്കും എന്നും തരൂർ കോൺഗ്രസ് നേതാക്കളെ ഉന്നം വെച്ച് സോഷ്യൽ മീഡിയായിൽ പ്രതികരിച്ചിരുന്നു .സുനന്ദ പുഷ്കറുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനോ, കൊലപാതകക്കുറ്റത്തിനോ വിചാരണചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു .ഇങ്ങനെ വന്നാൽ തരൂരിനെതിരെ തിരിയാനാണ് കോൺഗ്രസുകാരുടെ നീക്കം .

Top