തോല്‍വി ദേശീയ നേതൃത്വത്തിന്റെ പിഴവെന്ന് ശശി തരൂര്‍, കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ ആവശ്യമില്ലെങ്കില്‍ തുറന്ന് പറയണമെന്നും തരൂർ
October 28, 2019 12:16 am
ന്യുഡൽഹി :ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസിനുണ്ടായ തോൽവിയിൽ ദേശീയ നേതൃത്വത്തിന്റെ പിഴവെന്ന് തുറന്നടിച്ച് ശശി തരൂര്‍.കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ ആവശ്യമില്ലെങ്കില്‍ തുറന്ന്,,,
വീണ്ടും മോദി സ്തുതി ?വിദേശ രാജ്യങ്ങളിൽ പ്രധാനമന്ത്രി മോദി ബഹുമാനം അർഹിക്കുന്നുവെന്ന് ശശി തരൂർ
September 22, 2019 9:02 pm
പുണെ :അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത് സംസാരിക്കും .അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍,,,
തരൂരിനെ ചവിട്ടി പുറത്താക്കും!!കേരളത്തിലെ കോൺഗ്രസിൽ പാളയത്തിൽ പടയൊരുക്കം. തരുർ ത്രിശങ്കുവിൽ
September 3, 2019 12:36 pm
പന്നികളോടെ ഗുസ്തി പിടിക്കരുത് .ഗുസ്തിപിടിച്ചാൽ ശരീരത്തിൽ ചെളിപിടിക്കും എന്നും തരൂർ കോൺഗ്രസ് നേതാക്കളെ ഉന്നം വെച്ച് സോഷ്യൽ മീഡിയായിൽ പ്രതികരിച്ചിരുന്നു,,,
മോദി സ്തുതി; മുരളിയേയും കേരള നേതാക്കളെയും പരിഹസിച്ച് ശശി തരൂര്‍
August 27, 2019 8:40 pm
കൊച്ചി:സോണിയാ ഗാന്ധിക്കെതിരെ നടത്തിയ മദാമ്മ പ്രയോഗവും, അഹ്മദ് പട്ടേലിനെതിരെ ഉന്നയിച്ച അലുമിനിയം പട്ടേല്‍ വിവാദ പ്രസംഗവും നടത്തിയ മുരളിയെ ഉന്നം,,,
മോദി സ്തുതി തരൂര്‍ പ്രസ്താവന തിരുത്തുന്നില്ല : തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും
August 27, 2019 12:40 pm
കൊച്ചി:മോദി അനുകൂല പ്രസ്താവന നടത്തിയതിന് ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. തരൂര്‍ പ്രസ്താവന തിരുത്താത്തതില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.,,,
എന്നെ ആരും പഠിപ്പിക്കേണ്ട’;ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ തകർപ്പൻ മറുപടി.
August 25, 2019 6:35 pm
തിരുവനന്തപുരം:പ്രധാന മന്ത്രി മോദിയെ പ്രശംസിച്ച മുന്‍നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട,,,