വാഹന നിയമം: ഉയർന്ന പിഴക്കെതിരെ വ്യാപക പ്രതിഷേധം; ഇളവിനായി സർക്കാർ നീക്കം September 9, 2019 12:24 pm മോട്ടര്‍ വാഹന ഭേദഗതി നിയമത്തിൽ ഇളവിനായി നിയമോപദേശം തേടാൻ സർക്കാർ നീക്കം. പരിശോധനകളില്‍ അയവുവരുത്തിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.,,,