നോർക്ക മൈക്രോ സ്കിൽസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു November 27, 2021 12:49 pm തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്കിൽസ് പ്രോഗ്രാമിന്,,,