തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയും ഹൈക്കമാണ്ടും മുട്ടുമടക്കുന്നു. ആകെ പ്രതീഷയുള്ള കേരളത്തില്‍ കോണ്‍ഗ്രസിന് ഏക പ്രതീഷ ഉമ്മന്‍,,,
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചീറ്റ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെസി,,,
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും വിമര്‍ശനം.,,,
തൃശൂര്‍ : പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ക്വാറി ഉടമകളെ പരസ്യമായി പിന്തുണച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ മുന്‍,,,
കൊച്ചി: കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ഉമ്മന്‍ ചാണ്ടിയുടെ നിസഹകരണമാണ്. കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പോലും,,,
തിരുവനന്തപുരം:ഡി.സി.സി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത് .കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിച്ച് കെ.പി.സി.സി പ്രസിഡണ്ട്,,,
കൊച്ചി:മന്ത്രി ബാബുവിന്റെ രാജിയൊഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ തിരക്കിട്ട ശ്രമം.മന്ത്രിയുടെ രാജികത്ത് ഗവര്‍ണ്ണറുടെ പക്കലെത്തിക്കാതെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.വിജിലന്‍സ് കോടതി ഉത്തരവിനെതിരായാണ് സംസ്ഥാന,,,
തിരുവനന്തപുരം: സോളാര്‍ക്കേസ് കത്തി നിന്ന സമയത്ത് തന്നെ പാര്‍ട്ടിക്കുള്ളില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുത്തിയെന്ന പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയെ,,,