ഒരു ബജറ്റ്, ഒൻപതു തെരഞ്ഞെടുപ്പുകള്‍,1.3 ബില്യണ്‍ ജനങ്ങള്‍ : ഇന്ത്യയുടെ ഭാവി.രാഹുല്‍ പഴയ രാഹുലല്ല ഭയത്തോടെ ബിജെപിയും മോദിയും
January 29, 2018 4:14 pm

ശാലിനി (Herald Exclusive) ന്യൂ ഡല്‍ഹി: നരേന്ദ്രമോദി സര്‍poorക്കാരിന്റെ അവസാനത്തെ യൂണിയന്‍ ബജറ്റിനായി രാജ്യം കാതോര്‍ക്കുന്നു. ഗ്രാമങ്ങളുടെ വികസനവും കര്‍ഷകരുടെയും,,,

കൂടുതല്‍ ഉത്തരവാദിത്തം വേണ്ട സമയം: ബിജെപി എംപി മാര്‍ക്ക് മുന്നില്‍ ആറു ചോദ്യങ്ങളുമായി പ്രധാനമന്ത്രി
December 31, 2017 7:12 am

ശാലിനി ന്യൂ ഡല്‍ഹി: കൂടുത്തല്‍ ഉത്തരവാദിത്തം ജനപ്രതിനിധികള്‍ കാണിക്കേണ സമയമാണ് എന്ന് ഓര്‍മപ്പെടുത്തി പ്രധാനമന്ത്രി ആറു ചോദ്യങ്ങളുമായി ബിജെപി എംപിമാര്‍ക്ക്,,,

കോൺഗ്രസിനെ കൈവിട്ട് അരുണാചലും ബംഗാളും..ഉപതിരഞ്ഞെടുപ്പിൽ നേട്ടം ആവർത്തിച്ച് ബിജെപി
December 25, 2017 7:19 am

ന്യൂഡൽഹി:കോൺഗ്രസിന് വീണ്ടും പരാജയം .ഉപതിരഞ്ഞെടുപ്പിൽ നേട്ടം ആവർത്തിച്ച് ബിജെപി ഇന്ത്യ പിടിക്കാനുള്ള തേരോട്ടത്തിൽ കുതിപ്പ് തുടരുന്നു . കോൺഗ്രസിൽ നിന്നു,,,

ഇന്ദിരാഗാന്ധിക്കും കലാമിനൊപ്പം മോദി
December 24, 2017 2:08 pm

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിനുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്ന പഴയകാല ചിത്രം ഇപ്പോള്‍,,,

കേരളം സമര്‍പ്പിച്ചത് 7340 കോടിയുടെ പ്രത്യേക പാക്കേജ് ..അനുഭാവപൂര്വ്വംപരിഗണിക്കുമെന്ന് പ്രധാനമന്ത്രി
December 20, 2017 2:33 am

തിരുവനന്തപുരം:ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാന,,,

നാലിൽ ഒതുങ്ങി കോൺഗ്രസ് ;ബി.ജെ.പിയുടെ ഭരണം 19 സംസ്ഥാനങ്ങളിലേക്ക്.പത്ത് വർഷത്തിനുള്ളിൽ കോൺഗ്രസിനു പ്രതീക്ഷയില്ല
December 18, 2017 5:08 pm

ന്യുഡല്‍ഹി: 44 ലോകസഭാ സീറ്റുള്ളുള്ള കോൺഗ്രസ് നാല് ശസ്സ്‌ഥാനത്തേക്കുമായി ചുരുങ്ങി.ബി.ജെ.പിയുടെ ഭരണം 19 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചു. ഇന്ത്യ ഭരിക്കാൻ,,,

മോദി തന്നെ ഇന്ത്യ ഭരിക്കും …രാഹുൽ ഗാന്ധി ഒരു ചലനവും ഉണ്ടാക്കില്ല…ഇന്ത്യക്കാരില്‍ 79 ശതമാനവും ചിന്തിച്ചത് മോദിക്ക് അനുകൂലമായി, രാഹുലിനെ തുണച്ചത് 20 ശതമാനം പേര്‍
December 16, 2017 11:32 pm

ന്യൂഡൽഹി: മോദി തന്നെ ഇന്ത്യ ഭരിക്കും. കോൺഗ്രസ് പ്രസിഡണ്ട് അയ രാഹുൽ ഗാന്ധിക്ക് അടുത്ത കാലത്ത് ഒന്നും ജനഹിതം മാറ്റാനാവില്ല,,,

മോദിയെ പിടിച്ചുകെട്ടും …എക്സിറ്റ് പോളുകൾ തെറ്റും കോൺഗ്രസിന് വഴിത്തിരിവാകാൻ ഗുജറാത്ത്
December 15, 2017 5:16 am

ന്യൂഡൽഹി: ഇന്ത്യയിൽ മോദിയെ തളക്കാൻ വഴിയൊരുക്കും ഗുജറാത്ത് ആയിരിക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും . 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായാണ്,,,

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വെളുത്തനിറം ലഭിക്കാന്‍ കാരണം എണ്‍പതിനായിരും രൂപ വില വരുന്ന കൂണ്‍ കഴിക്കുന്നതുകൊണ്ടാണെന്ന് അല്‍പേഷ് ഠാക്കൂര്‍
December 13, 2017 4:46 am

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വെളുത്തനിറം ലഭിക്കാന്‍ കാരണം എണ്‍പതിനായിരും രൂപ വില വരുന്ന കൂണ്‍ കഴിക്കുന്നതുകൊണ്ടാണെന്ന് ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ്,,,

ഗു​ജ​റാ​ത്തി​ൽ വി​ജ​യം ഉ​റ​പ്പെന്നു മോ​ദി..ബിജെപി ഗുജറാത്തിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കിയെന്ന് രാഹുൽ
December 13, 2017 1:39 am

സബർമതി: ഗുജറാത്തിൽ വൻ ഭുരിപക്ഷത്തിൻ ബി.ജെ.പി വിജയിക്കുമെന്ന് പ്രധാനമന്ത്രി മോദി.ഗുജറാത്ത്തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചശേഷം ട്വിറ്ററിൽ വോട്ടഭ്യർഥിക്കുകയും ചെയ്തു   പ്രധാനമന്ത്രി നരേന്ദ്ര,,,

തന്നെ പുറത്താക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പോയി പ്രസംഗിച്ചു..മണിശങ്കര്‍ അയ്യര്‍ക്കെതിരെ ആഞ്ഞടിച്ച് മോദി.
December 8, 2017 11:27 pm

ഗുജറാത്ത്: പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പേരില്‍ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്ത മണിശങ്കര്‍ അയ്യര്‍ക്ക് മറുപടിയുമായി നരേന്ദ്രമോദി രംഗത്തെത്തി. തന്നെ,,,

പുതിയ സര്‍വേ ഫലം ബി.ജെ.പി ക്യാമ്പിനെ ഞെട്ടിക്കുന്നത് ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് തളര്‍ച്ച; കോണ്‍ഗ്രസ്സിന് മുന്നേറ്റമെന്ന് സര്‍വ്വേ..താമര വീഴും …ആശങ്കയോടെ ബിജെപി.
December 7, 2017 3:02 am

ദോറാജി:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തളരുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനം.ഗുജറാത്ത്,,,

Page 16 of 19 1 14 15 16 17 18 19
Top