മകന്‍ തിരിച്ചെത്തുന്നത് കാണാന്‍ ഡല്‍ഹിയിലേയ്ക്ക് യാത്രതിരിച്ച പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദിന്റെ മാതാപിതാക്കള്‍ക്ക് വിമാനത്തില്‍ ആദരവ് നല്‍കി സഹയാത്രികര്‍. ചെന്നൈയില്‍,,,
യുദ്ധത്തിനെതിരെ നിലപാടെടുത്തതിന്, സിആർപിഎഫ് ജവാന്റെ വിധവയ്ക്ക് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ വർഷം. ഈ മാസം പതിനാലിന് പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ്,,,
വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനു കേന്ദ്ര നിര്‍ദേശം. അഭിനന്ദനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍,,,
പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ. അഭിനന്ദനെ ഉടന്‍ വിട്ടയക്കണമെന്ന്,,,
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്,,,
പുല്‍വാമ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് പാകിസ്താന് കഴിഞ്ഞ ദിവസം ഇന്ത്യ നല്‍കിയത്. ജെയ്‌ഷേ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങള്‍ സേന തകര്‍ത്തു. ഇതിനിടയില്‍,,,
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന സൂചനയുമായി പാകിസ്താന്‍ സൈന്യം. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക്,,,
പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടിയായി ഭീകരരുടെ താവളം ആക്രമിച്ച് തിരിച്ചടിച്ച ഇന്ത്യന്‍ നടപടിയോട് പ്രതികരിച്ച് പാകിസ്താന്‍ പ്രതിപക്ഷനേതാവും മുന്‍ പഞ്ചാബ്,,,
പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു…ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം എന്തുവേണമെന്ന്’. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സൈനികര്‍ക്ക് നല്‍കിയ വാഗ്ദാനമാണിത്.,,,
ന്യൂഡല്‍ഹി: പുല്‍വാമയ്ക്ക് തിരിച്ചടിയുമായി പാക് അധീനകശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. ആക്രമണം പുലര്‍ച്ചെ മൂന്നരയ്ക്ക്. അതിര്‍ത്തിക്കപ്പുറത്തെ ഭീകര താവളങ്ങള്‍ പൂര്‍ണമായി,,,
ശ്രീനഗര്‍: പുൽവാമ ഭീകരാക്രമണത്തിൽ വിലപ്പെട്ട തെളിവുകൾ ഇന്ത്യക്ക് ലഭിച്ചു. നിർണായകവിവരങ്ങൾ ശേഖരിച്ചച്ചത് എൻഐഎ ആണ് . ആക്രമണം നടത്തിയ ചാവേർ,,,
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയെ പഴിചാരി പാകിസ്താന്‍. ഇന്ത്യന്‍ സേനയുടെ സുരക്ഷാവീഴ്ചയാണ് ചാവേര്‍ ആക്രമണത്തിന് ഇടയാക്കിയതെന്ന് പാകിസ്താന്‍ മേജര്‍ ജനറല്‍ ആസിഫ്,,,