ശക്തമായ തിരിച്ചടിയുമായി ഇന്ത്യ; ജയ്ഷെ മുഹമ്മദിന്‍റെ ഭീകരതാവളങ്ങള്‍ പൂര്‍ണമായും തകര്‍ത്തു

ന്യൂഡല്‍ഹി: പുല്‍വാമയ്ക്ക് തിരിച്ചടിയുമായി പാക് അധീനകശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. ആക്രമണം പുലര്‍ച്ചെ മൂന്നരയ്ക്ക്. അതിര്‍ത്തിക്കപ്പുറത്തെ ഭീകര താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന. 12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. എഎന്‍ഐയാണ് വ്യോമസേനയെ ഉദ്ധരിച്ച് വിവരം പുറത്തുവിട്ടത്.

Top