സ്തനവലിപ്പത്തില്‍ ഭയം: കുഞ്ഞിന് മുലപ്പാലിന് പകരം അമ്മ നല്‍കിയത് കുപ്പിപ്പാല്‍; സ്തന വലിപ്പം കുറക്കാന്‍ ശ്രമം March 14, 2018 9:28 am ലണ്ടന്‍: രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും റേച്ചലില് അവരെ അമ്മിഞ്ഞ നല്‍കി വളര്‍ത്താനുള്ള അവസരം ലഭിച്ചില്ല. രണ്ട് കുഞ്ഞുങ്ങള്‍ക്കും കുപ്പിപ്പാലാണ്,,,