പലിശ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു August 9, 2016 12:29 pm മുംബൈ: ഇത്തവണ കാര്യമായ മാറ്റമൊന്നുമില്ലാതെ റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം 5.77 ശതമാനമെന്ന ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍,,,