സ്വപ്‌ന ഉള്‍പ്പെടെ സ്വര്‍ണകടത്തുകേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.കമ്മിഷന്‍ പണം ഹവാലയായി വിദേശത്തു കൈമാറി.
September 21, 2020 2:00 pm

കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികളെ വിട്ടുകിട്ടണമെന്ന ആവശ്യം യു.എ.ഇക്ക് മുന്നിൽ ഇന്ത്യ ഉന്നയിച്ചില്ല . എന്‍ഐഎ,,,

മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.കെ.ടി ജലീലിന്‍റെ മൊഴി തൃപതികരം.
September 15, 2020 1:58 pm

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇനി മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും എൻഫോഴ്‌സ്‌മെൻറ്‌ ഡയറക്‌ടറേറ്റ്‌. സ്വർണക്കടത്ത്‌,,,

ബിനീഷ്​ കോടിയേരി എന്‍ഫോഴ്​സ്​മെന്‍റ്​ ഓഫിസില്‍ ഹാജരായി.സ്വപ്നയ്ക്ക് ഒളിത്താവളമൊരുക്കിയത് ബിനീഷെന്ന സംശയത്തിൽ എൻഫോഴ്സ്മെന്റ്
September 9, 2020 12:32 pm

കൊച്ചി: സ്വര്‍ണക്കടത്ത്​ കേസിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ബിനീഷ്​ കോടിയേരി കൊച്ചി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ഓഫിസിലെത്തി.,,,

സ്വർണ്ണക്കടത്ത് കേസിൽ അച്ചടക്ക നടപടിക്ക് മുമ്പും താൽക്കാലിക നിയമനം: ശിവശങ്കറിനെതിരെ കൂടുതൽ ആരോപണം.നിയമിച്ചത് വനിതയെ?
August 16, 2020 5:51 pm

തിരുവനന്തപുരം: അച്ചടക്കനടപടി നേരിട്ട മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ തൽസ്ഥാനത്ത് നിന്നും മാറ്റുന്നതിന് തൊട്ടുമുമ്പായി താൽക്കാലികനിയമനം നടത്തിയെന്നാണ്,,,

‘സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയം;ഓഫീസുമായി അടുത്ത ബന്ധം’സ്വർണക്കടത്ത്: മുഖ്യമന്ത്രിയ്ക്കെതിരേ NIA കോടതിയില്‍!
August 6, 2020 2:57 pm

കൊച്ചി:പിണറായി വിജയനും കുടുങ്ങുമോ ? സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുള്ളതായി എൻഐഎ. പ്രതി,,,

സ്വപ്നയുടെ മൊഴിയിൽ രാഷ്ട്രീയക്കാരുടെ പേരുകളും.ഞെട്ടലോടെ ഇരുമുന്നണികളും !
August 4, 2020 3:50 am

കൊച്ചി:കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമെന്ന് എന്‍ഐഎ വെളിപ്പെടുത്തി . ശനിയാഴ്ച കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായതോടെയാണ്,,,

എം.ശിവശങ്കനെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ..സ്വജനപക്ഷ പാദവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും.ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; നാളെ വീണ്ടും ഹാജരാകണമെന്ന് എൻഐഎ
July 27, 2020 9:09 pm

സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ എം. ശിവശങ്കനെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ. സുപ്രധാന പദവിൽ,,,

ഒരു വർഷത്തിനിടെ സമാഹരിച്ചത് 100 കോടി!ഭീകരബന്ധം ഉറപ്പിച്ച് എൻ ഐ എ.സ്വർണക്കടത്തിന്റെ മറവിൽ ഹവാലയും.സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1.05 കോടിയും ഒരു കിലോ പൊന്നും.
July 25, 2020 3:04 am

കൊച്ചി:സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി സ്വ​​​പ്‌​​​ന സു​​​രേ​​​ഷി​​​ന്‍റെ ലോ​​​ക്ക​​​റി​​​ല്‍നി​​​ന്ന് ഒ​​​രു കി​​​ലോ സ്വ​​​ര്‍​ണ​​​വും ഒ​​​രു കോ​​​ടി രൂ​​​പ​​​യും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി എ​​​ന്‍​ഐ​​​എ. റി​​​മാ​​​ന്‍​ഡ്,,,

പേരൂർക്കട പോലീസ് ക്ലബ്ബിൽ,എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു.
July 23, 2020 4:40 pm

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ്,,,

ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍, വഞ്ചന; സ്വപ്നയെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച്.
July 19, 2020 5:07 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ കസ്റ്റംസ് ഈ ആഴ്ച ചോദ്യം ചെയ്യും. അത് എൻ.ഐ.എ.കസ്റ്റഡിയിൽ വേണോ, കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ,,,

ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍; രണ്ട് ദിവസത്തിനകം ഇന്ത്യയിലെത്തിക്കും.
July 19, 2020 3:08 pm

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍.സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ ഒരാളാണ് ഫൈസല്‍ ഫരീദ്,,,

സ്വർണ്ണക്കടത്ത് കേസിൽ സി.പി.എം ബി.ജെ.പി ഒത്തു തീർപ്പ്; ഇടനില നിന്നത് പിണറായിയുടെ വിശ്വസ്തനായ മുൻ കേന്ദ്രമന്ത്രി; പാലത്തായി കേസ് പാലമായി; ശ്രീജിത്തിനെ ബലി നൽകി പാലത്തായി കേസും തീർപ്പാക്കും
July 19, 2020 12:12 am

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സി.പി.എം – ബി.ജെ.പി ഒത്തു തീർപ്പിനു വഴി തെളിയുന്നു. പാലത്തായി കേസ് അട്ടിമറിച്ചതിലൂടെ,,,

Page 1 of 51 2 3 5
Top