ടിക്ക്ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയിൽ നിരോധിക്കാന്‍ തീരുമാനം June 29, 2020 9:34 pm കൊച്ചി:ടിക്ക്ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ തീരുമാനം.അതിർത്തിയിലെ തുടരുന്നതിനിടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്രസർക്കാർ.,,,