ക്യാമറ കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന നിലപാടാണ് മറുനാടന്; മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനും കേരളത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കാനുമാണ് മറുനാടന്‍ ശ്രമിച്ചത്; ഷാജന്റേത് സംഘി സ്വരമാണെന്നും ടി.എന്‍ പ്രതാപന്‍ എം.പി July 10, 2023 12:39 pm തൃശൂര്‍: മറുനാടന്‍ മലയാളി ചാനലിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പി. ക്യാമറ കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന നിലപാടാണ് മറുനാടന്. മുസ്ലിം,,,