കീഴാറ്റൂരിലേത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ വിളംബരം’വയല്‍കിളി സമരത്തിന് പിന്നില്‍ ആര്‍എസ്എസും മാവോയിസ്റ്റുകളുമെന്ന് കോടിയേരി.. March 30, 2018 2:02 pm കൊച്ചി:കീഴാറ്റൂരിലേത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ വിളംബരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമരത്തിന് മാധ്യമങ്ങള്‍ പൊതുവില്‍ വലിയ പ്രചാരമാണ് നല്‍കിയത്.,,,