വർക്ക് ഫ്രം ഹോം നിയമം വരുന്നു: തൊഴിൽ സമയം ക്രമീകരിക്കും: ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് ;ചെലവുകൾക്ക് പ്രത്യേക അലവൻസ്; കേന്ദ്ര സർക്കാർ നീക്കം
December 6, 2021 1:24 pm

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോമിന് നിയമസാധുത ലഭിക്കുന്നതിന് ചട്ടം കൊണ്ടുവരുന്ന കാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.,,,

Top