
ദില്ലി: തമിഴ്‌നാട്ടില്‍ ഇത്തവണ ഡിഎംകെ തൂത്തുവാരുമെന്നാണ് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കിട്ടുന്ന സൂചന. തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ ഒമ്പതു സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.
ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്കക്ക് ആറ് സീറ്റുകളിലാണ് ലീഡ്. 234 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 72 സീറ്റുകളിലും ഇടതുമുന്നണി 24 സീറ്റുകളിലും ബി.ജെ.പി സഖ്യം രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അസമില്‍ ബി.ജെ.പിക്ക് പ്രതീക്ഷ. 126 സീറ്റുകളില്‍ ആറ് സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു.കോണ്‍ഗ്രസ് ഒരിടത്തും. പുതുച്ചേരിയില്‍ ആകെയുള്ള 30 സീറ്റുകളില്‍ കോണ്‍ഗ്രസ് അഞ്ച്, എ.ഐ.എ.ഡി.എം.കെയും നാല് വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എ.ഐ.എന്‍.ആര്‍.എസ് ഒരിടത്തും മുന്നിലാണ്.