അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ല; കേരളത്തില്‍ നിന്ന് എംഎല്‍എയോ എംപിയോ ആകില്ല; പാര്‍ട്ടിയെ തിരിഞ്ഞ് കൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതി കിട്ടില്ലെന്നും കെ മുരളീധരന്‍
September 24, 2023 11:17 am

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ടുപോയ അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ലെന്ന് കെ മുരളീധരന്‍. കേരളത്തില്‍ നിന്ന് എംഎല്‍എയോ എംപിയോ ആകില്ലെന്നും അദ്ദേഹം,,,

എ കെ ആന്റണിയുടെ വീട്ടില്‍ എത്ര ബിജെപിക്കാരുണ്ട്? എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍
September 24, 2023 10:18 am

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍,,,

ഞങ്ങളുടെ അടുക്കളക്കാര്യത്തില്‍ ആരും ഇടപെടേണ്ട; രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പാര്‍ട്ടിയ്ക്ക് മടിയില്ല; കെ സി വേണുഗോപാല്‍
August 21, 2023 1:05 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയില്‍ രമേശ് ചെന്നിത്തലക്ക് അതൃപ്തിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി,,,

നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധിയോ? മത്സരിച്ചാല്‍ പ്രിയങ്കയ്ക്ക് വിജയമുറപ്പെന്ന് ശിവസേന നേതാവ്
August 19, 2023 3:23 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ വിജയിക്കുമെന്ന് ശിവസേന (യു.ബി ടി) എം.പി പ്രിയങ്ക,,,

‘ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ”: എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു; രാഹുല്‍ ഗാന്ധി
August 15, 2023 11:20 am

ന്യൂഡല്‍ഹി: 77ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ്,,,

കുടുംബവഴക്ക്; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു
August 13, 2023 3:14 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വല്‍സലമാണ് മരിച്ചത്. കുടുംബ തര്‍ക്കത്തെ,,,

രാഹുല്‍ ജിയ്ക്ക് യുവതികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ല; പിന്നെന്തിന് 50 വയസു കഴിഞ്ഞ കിഴവിക്ക് ഫ്‌ലൈയിങ്ങ് കിസ് കൊടുക്കുന്നത്; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍ഐ
August 12, 2023 10:03 am

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വിവാദ പ്രസ്താവനയുമായി ബീഹാറിലെ കോണ്‍ഗ്രസ് വനിതാ എംഎല്‍എ നീതു സിംഗ്. രാഹുലിനു യുവതികളെ കിട്ടാന്‍,,,

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടിക്ക് സ്വൈര്യം നല്‍കിയിട്ടില്ല; മാസപ്പടി വിവാദം പൊട്ടിത്തെറി ഉണ്ടാകാന്‍ പോകുന്നത് കോണ്‍ഗ്രസില്‍; പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്; എ കെ ബാലന്‍
August 11, 2023 11:05 am

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ പിണറായി വിജയനെയും മകള്‍ വീണയെയുമാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉമ്മന്‍ ചാണ്ടിയെ ഇതിലേക്ക്,,,

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണം; പരാതിയുമായി കോണ്‍ഗ്രസ്
August 9, 2023 9:34 am

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന പരാതിയുമായി കോണ്‍ഗ്രസ്. അയര്‍ക്കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.,,,

രാഹുലിന്റെ പ്രസംഗത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു; സ്പീക്കര്‍ വയനാട്ടിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു; കെ സി വേണുഗോപാല്‍
August 6, 2023 12:28 pm

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തിലെ ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാന്‍ വൈകുന്നത്,,,

‘വെറുപ്പിനെതിരെയുള്ള സ്‌നേഹത്തിന്റെ വിജയം’; കോണ്‍ഗ്രസ്
August 4, 2023 3:10 pm

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഹ്ലാദം. കോണ്‍ഗ്രസിന്റെ,,,

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു
July 31, 2023 3:07 pm

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കുമാരപുരത്തെ  വീട്ടിലായിരുന്നു അന്ത്യം. ,,,

Page 1 of 501 2 3 50
Top