
വിതുര: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര ചായം സ്വദേശിയായ സജിനെയാണ് രാവിലെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പനവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സജിന്‍. സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്തു. ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല.