യൂസഫലി തീരുമാനിച്ചു ..ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടി ചെക്ക് കേസിൽ ജാമ്യത്തുക നൽകുക മാത്രമേ ചെയ്തിട്ടുള്ളൂ .തുടർന്ന് ഇടപെടില്ല എന്ന വ്യവസായി യുസഫ് അലി .നാസിൽ അബ്ദുല്ല എന്ന ചെറുപ്പക്കാരൻ സമാനമായി ജയിലിൽ കിടന്നപ്പോൾ യുസഫ് അലി സഹായിച്ചില്ല എന്നും ‘ചെക്ക് കേസിൽ ഇടപെട്ടില്ല എന്നും പരാജതായി നാസിൽ ആരോപിക്കുന്നു .വെള്ളാപ്പള്ളി കരച്ചിലിന് കാര്യമില്ല ഇൻ കേസ് തീർക്കുക മാത്രം മുന്നിലുള്ള വഴി..
Tags: M A YUSAF ALI -NASIL ABDULLA, ma yusafali, NASIL ABDULLA CASE, nasil abdullas mother, thushar vellapally case