കൊച്ചി:ടൈറ്റാനിയം അഴിമതി കേസിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുരുക്കിൽ …ടൈറ്റാനിയം അഴിമതി കേസ് അന്വേഷണം പിണറായി സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ വ്യവസായ മന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവരാണ് കേസിലെ ആരോപണ വിധേയര്‍.ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും അമിത് ഷാക്ക് കാഴ്ചവെച്ചുകൊണ്ട് പിണറായി
ലാവ്‌ലിനില്‍ നിന്നും തടിയൂരാന്‍ ശ്രമം നടത്തുന്നു എന്നാണ് പുതിയ ആരോപണം !
ടൈറ്റാനിയം കമ്പനിയിലെ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നതായാണ് കേസ്.ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ 6 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഴിമതിയിലൂടെ 80 കോടി നഷ്ടം കമ്പനിയ്ക്ക് സംഭവിച്ചതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു