എറണാകുളം: ഇതര ഡ്യൂട്ടി നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്നും കോടതി വ്യക്തമാക്കി. മുപ്പത്തിരണ്ട് വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യണമെന്നും കോടതി പറഞ്ഞു. ക്ലര്‍ക്ക്മാരുടെ ഡ്യൂട്ടി സമയം എട്ട് മണിക്കൂഖാക്കിയ നടപടിയും കോടതി ശരിവെച്ചു.
Tags: KSRTC