മകളെ ഉപയോഗിച്ച് മഞ്ജുവിനെ സ്വാധീനിക്കാന്‍ ശ്രമം

കൊച്ചിയിലെ സിബിഐ കോടതിയില്‍ ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണയാണ് നടക്കുന്നത്. കേസില്‍ ഗൂഢാലോചനയില്‍ മൊഴി നല്‍കാന്‍ മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും എത്തിയപ്പോള്‍ അവിടെ കേട്ടത് ദിലീപിന്റേയും മഞ്ജു വാര്യരുടേയും വിവാഹ മോചനത്തിന് പിന്നിലെ കഥകളായിരുന്നു.

Top